Friday, September 14, 2018

Kerala First Campaign. Renew and Rebuild a sustainable and resilient Kerala.







സുഹൃത്തുക്കളെ,
കേരള ഫസ്റ്റ് ക്യാമ്പയിൻ എന്ന ആശയത്തിന് ഞാൻ കരുതിയതിന്റെ ആയിരം മടങ്ങു സപ്പോർട്ട് ആണ് ഉണ്ടായിരിക്കുന്നത്. കേരളത്തിന് അകത്തും പുറത്തുമുള്ള ചെറുപ്പക്കാർ ഈ മൂവേമെന്റ് നയിക്കണം എന്നാണ് ആഗ്രഹം. 
എന്താണ് ഇത്.
1) ലോകത്തു ഉള്ള മലയാളികൾ എല്ലാവര്ക്കും പങ്കാളിത്തം
2)നോൺ പാർട്ടിസാൻ. കക്ഷി രാഷ്ട്രീയത്തിന് അതീതമായ കോമൺ ഓപ്പൻസ്പേസ്
3) മാസം മുന്നൂറു മുതൽ അമ്പതിനായിരം വരെ EMI ആയി മൂന്നു മാസം മുതൽ രണ്ടു വർഷങ്ങൾ വരെ സംഭാവന കൊടുക്കുവാനുള്ള ഓപ്‌ഷൻ. ചിലർക്ക് ആആറു മാസം കൊണ്ടോ, 12 മാസം കൊണ്ടോ, 18 കൊണ്ടോ 24 കൊണ്ടോ കൊടുക്കാൻ ഉള്ള ഓപ്‌ഷൻ .
അങ്ങനെ കോണ്ട്രിബൂഷൻ കൊടുക്കുന്നവർക്ക് അവരുടെ പൈസ എങ്ങനെ ചിലവാക്കുന്നു എന്ന് തിരഞ്ഞെടുക്കാം . കുട്ടിക്ക് വേണ്ടി , പരിസ്ഥിതിക്ക് വേണ്ടി തുടങ്ങി എല്ലാ വ്യക്തി കോർപ്പറേറ്റ് ഡോണർ മാർക്ക് ഒരു കൊസോ അല്ലെങ്കിൽ ഒരു പ്രോജെക്ടട്ടോ തിരഞ്ഞെടുക്കാൻ ഉള്ള ഓപ്‌ഷൻ .
അത് കൂടാതെ വലിയ ഏജൻസികൾക്ക് ഒരു കൊടിയോ അതിൽ കൂടുതലോ മുടക്കി സ്പോൺസർ ഏ പ്രൊജക്റ്റ് എടുക്കുവാനുള്ള ഓപ്‌ഷൻ .
ലോങ്ങ് ടെമ് ബോണ്ടുകൾ . ഇതിന് ആർ ബി ഐയുടെയും കേന്ദ്ര സർക്കാരിന്റെയും അനുമതി വേണം
4) ഫുൾ അക്കോഉന്ടാബലിറ്റി, ട്രാൻസ്പെരന്റ്, പ്രൊഫഷണൽ ഇമ്പ്ലിനെൻറിംഗ് മെക്കാനിസം.
5)ഏതു പുനരധിവാസവും നടത്തുമ്പോഴും പുനർ മിർമ്മാണം നടത്തുമ്പോഴും അത് പരിസ്ഥിതി സെൻസിറ്റിവും ഡിസാസ്റ്റർ റേസിലിയൻറ് ആയിരിക്കനം
6) പുനരധിവാസവും പുനർനിർമാണവും നടത്താൻ ഒരു Kerala Reconstruction and Development Board വേണം . പക്ഷെ അതിന്റ ഗവേർണിംഗ് ബോഡിയിൽ പ്രധാന മുന്നണികളുടെയും വിദഗ്ധരുടെയും പങ്കാളിത്തം ഉറപ്പു വരുത്തണം . കേരള റീ കൺസ്ട്രക്ഷൻ ഫണ്ട് ചീഫ് മിനിസ്റ്റേഴ്‌സ് റിലീഫ് ഫണ്ടുമായി കൂട്ടി കുഴക്കരുത്
7) ഇത് കൃത്യമായ മൈക്രോ ലെവൽ and മാക്രോ ലെവൽ അനാലിസിസും നടത്തി കൃത്യമായ പ്രൊജക്റ്റ് ഡിസൈനും നടത്തി എല്ലാവരുടെയും പഞ്ചായത്തുകളുടെയും പങ്കാളിത്തത്തോട് കൂടി രണ്ടു കൊല്ലത്തിനകം ചെയ്യേണ്ട ഒരു റിന്യൂവൽ പ്രക്രിയയും ക്യാംപൈനും ആയിരിക്കണം.
ബാക്കി പിന്നാലെ.
ആദ്യ മീറ്റിംഗ് ഇപ്പോൾ Trivandrum Museum ground ഇൽcomment...

No comments: