ഒരിക്കൽ ഞാൻ തിരുവനന്തപുരം വെള്ളയമ്പലം മുതൽ ഒന്നര കിലോമീറ്ററിനുള്ളിൽ ഉള്ള സർക്കാർ, രാഷ്ട്രീയ പാർട്ടി, സംഘടന ഫ്ലെക്സ് ബോർഡ്, ബാനറുകൾ എവിടെ എല്ലാം ചുറ്റി നടന്നു എണ്ണി നോക്കി. ഏതാണ്ട് മൂന്നൂറിൽ അധികം ഫ്ലെക്സ് ബോഡുകൾ !! വെള്ളയമ്പലം മുക്കിൽ തന്നെ 78 ഫ്ലെക്സുകൾ !!!
പോസ്റ്റർ, ബാനർ വേറെ. പ്ലാസ്റ്റിക് ചിരിയോടെയുള്ള മന്ത്രിമാർ ഇഷ്ടം പോലെ. ഇപ്പോൾ തിരുവന്തപുരത്തെ ഹെറിറ്റെജിന്റെ ഭാഗമായ നേപ്പിയർ മ്യുസിയം വളപ്പിലും. കനകകുന്നിന്റ കാര്യം അതിനെക്കാൾ കഷ്ട്ടമാണ്. ഇതാണോ ' ഹരിത കേരളം ' ? ഇതാണ് സ്വച്ഛ് ഭാരതം ? എന്ത് വൃത്തികേടുകളാണ് 'പ്രബുദ്ധർ ' എന്ന് സ്വയം വിശേഷിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടി നേതാക്കളും സംഘടനകളും സർക്കാരും ഒക്കെ കാട്ടിക്കൂട്ടുന്നത് ? ഇവർക്കു നഗരം ഇങ്ങനെ മലീനസമാക്കാൻ ഒരു നാണവും ഇല്ലേ ?
The flex boards and banners are made of synthetic polymers, mostly Poly Vinyl Chloride (PVC).A flex board or banner is made from synthetic polymer and colour dye. As it is non-biodegradable it has to be burnt. It requires a temperature of 299 degree Celsius to burn the flexi and it also raises the temperature of the surroundings. The flex ash has a ph of 4.7, which is acidic. This ash makes the soil, water and air acidic. Biological Oxygen Demand (BOD) and Chemical Oxygen Demand (COD) should be 30 and 250 micro grams per cubic metre. But due to the burning of flexis these levels were tampered with.
The burning of flexis releases harmful pollutants like sulphates and nitrates. These pollutants are heavier than air and form a thick blanket reducing the supply of oxygen in the vicinity.
The burning of flexis releases harmful pollutants like sulphates and nitrates. These pollutants are heavier than air and form a thick blanket reducing the supply of oxygen in the vicinity.
No comments:
Post a Comment