Walking with the sun in the green pathways. Enjoyed the evening walk in a serene Geneva .
At the John Knox international centre .യു എൻ ഹ്യൂമൻ റൈറ്സ് കൗണ്സിലിന്റ ജൂൺ സെഷനിൽ പങ്കെടുക്കാൻ നേരെത്തെ പ്ലാൻ ചെയ്തതിന് ഒരു ദിവസം മുന്നേ എത്തി .അതുകൊണ്ട് ഞങ്ങളുടെ ജനീവ ഓഫീസ് സഹ പ്രവർത്തകർ പ്രസിദ്ധമായ ജോൺ ക്നോക്സ് സെന്ററിൽ ആണ് ഇന്നത്തേയ്ക്കു ബുക്ക് ചെയ്തത് .നാളെ മുതൽ ജനീവ കാന്റൺ യൂ എൻ നിന്റ സമീപമുള്ള ഹോട്ടലിൽ വാസമേർപ്പെടുത്തിയിട്ടുണ്ട് . എന്തായാലും ഇന്ന് ഇവിടുത്തെ ലൈബ്രറിയിൽ പോയി രണ്ടു മണിക്കൂർ ജോൺ ക്നോക്സിനെയും ജോൺ കാൽവിനെയും പ്രൊട്ടസ്റ്റന്റ് റീഫോർമേഷൻ മൂവ്മെന്റിനെയും കുറിച്ച...
See more
No comments:
Post a Comment