Js Adoor is with Viswambharan Raghavan Pillai.
5 June
Shared with Public

എല്ലാം വർഷവും ഈ ദിവസം ബോധിഗ്രാമിൽ ഒരു തൈ നടും.
ഇന്നും നട്ടു,
ഒരു തൈ
തണലിനായി.
പരിസ്ഥിതി ദിനത്തിനായി സുഗത കുമാരി ടീച്ചറുടെ വരികൾ മനസ്സിൽ വന്നു.
ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി ..
ഒരു തൈ നടാം കൊച്ചു മക്കൾക്ക് വേണ്ടി ..
ഒരു തൈ നടാം നൂറു കിളികൾക്ക് വേണ്ടി..
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി..
ഇതു പ്രാണ വായുവിനായ് നടുന്നു..
ഇത് മഴയ്ക്കായ് തൊഴുതു നടുന്നു.
അഴകിനായ്, തണലിനായ് , തേൻ പഴങ്ങൾക്കായ് ...
ഒരു നൂറു തൈകൾ നിറഞ്ഞു നടുന്നു ..
No comments:
Post a Comment