bodhigram
New Poetry and Politics for Justice, Human Rights and Peace
Monday, August 16, 2010
കാലം പോയ പോക്ക്!
ചോദ്യം തീര്‍ന്ന ചിന്ത.
താളം തെറ്റിയ ആളുകള്‍
തളം കെട്ടിയ വെള്ളം
കൂത്താടി കൂട്ടങ്ങള്‍!
കാറ്റിനിയും വരണം.
കാടിനിയും ഉണരണം
ആറൊഴുകണം
മനം പൂക്കണം
മാറ്റം വരണം.
മലയാള നാട്ടില്‍
No comments:
Post a Comment
‹
›
Home
View web version
No comments:
Post a Comment